Thursday, January 27, 2011

എന്റെ വിദ്യാലയം

 മരുഭുമി പോല്‍ ശുന്യമായ മനസ്സില്‍
 അറിവിന്റെ ദീപം കൊളുത്തിയ വിദ്യാലയം
ഒരിക്കലും അണയാത്ത വിളക്കായ്‌
എന്നുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന വിദ്യാലയം
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍
ഒരു വഴികാട്ടിയി എന്റെ വിദ്യാലയം
അക്ഷരക്ജജ്നം  കുറഞ്ജോരെന്‍    ഗ്രാമത്തെ
വിദ്യയാല്‍ സമ്പന്നമാക്കിയ വിദ്യാലയം
എത്രയോ കൊച്ചു കിടങ്ങള്‍ക്ക് ബാല്യ പാഠം
പകര്‍ന്നു നല്‍കിയ വിദ്യാലയം ,നീ
ജി. എച്. എസ്‌എസ്‌ . കരുവാരകുണ്ട്

No comments:

Post a Comment